ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Gear
-
- അനുസാരികള്‍
-
നാമം Noun
- നില
- ഗതി
- ചമയം
- ഉപകരണം
- ചലനത്തെ പ്രഷിപ്പിക്കുവാനോ നിയന്ത്രിക്കുവാനോ ഉള്ള യന്ത്രസംവിധാനം
- വാഹനവേഗം നിയന്ത്രിക്കുന്ന യന്ത്രഘടന
- ഗിയര്‍
- യന്ത്രാവയവങ്ങള്‍
- ചലനത്തിനു സഹായിക്കുന്ന ഒരു യന്ത്രഭാഗം
-
ക്രിയ Verb
- ഗിയര്‍ പ്രവര്‍ത്തിപ്പിക്കുക
- യന്ത്രോപകരണങ്ങള്‍ ചലിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള യന്ത്രഭാഗം
-
-
Face gear
-
നാമം Noun
- പ്രതലപ്പൽചക്രം
First gear
-
നാമം Noun
- ഒന്നാം ഗിയര്‍
Gear shift
-
നാമം Noun
- ഗിയറുമായിഘടിപ്പിക്കാനോ ഗിയറില്‍നിന്നു വേര്‍പെടുത്താനോ ഉള്ള യന്ത്രസംവിധാനം
Head gear
-
നാമം Noun
- തൊപ്പി
- തലപ്പാവ്
Landing gear
-
നാമം Noun
- വിമാനം നിലത്ത് ഇറങ്ങുന്നതിനാവശ്യമായ ചക്രങ്ങള്‍, ഉപകരണങ്ങള്‍ മുതലായവ
Night gear
-
നാമം Noun
- രാത്രി അണിയുന്ന വസ്‌ത്രം
- നിശാവസ്‌ത്രം
Gear to
-
ക്രിയ Verb
- ഘടിപ്പിക്കുക
- ആശ്രിതമാക്കുക
-












Click it and Unblock the Notifications