ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Get in touch
-
ക്രിയ Verb
- ബന്ധം സ്ഥാപിക്കുക
-
-
Common touch
-
നാമം Noun
- ജനങ്ങളോടുള്ള അടുപ്പം
Midas touch
-
നാമം Noun
- ഏതു പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാലും പണമുണ്ടാക്കാനുള്ള കഴിവ്
- ഏതുപ്രവര്‍ത്തനത്തില്‍നിന്നും പണമുണ്ടാക്കാനുള്ള അത്യാര്‍ത്തി
A touch of the tar brush
-
ക്രിയ Verb
- നീഗ്രാമിശ്രണമുണ്ടായിരിക്കുക
Be out of touch
-
ക്രിയ Verb
- ഒരു വിഷയത്തെപ്പറ്റി കാര്യമായ അറിവ് ഇല്ലാതിരിക്കുക
Have a magic touch
-
ക്രിയ Verb
- അത്ഭുതകരമായ രീതിയില്‍ ഒരു കാര്യത്തില്‍ മാറ്റം വരുത്തുവാന്‍ കഴിവുണ്ടായിരിക്കുക
In touch with
-
ക്രിയ Verb
- സമ്പര്‍ക്കം പുലര്‍ത്തുക
Keep in touch
-
ക്രിയ Verb
- ബന്ധം പുലര്‍ത്തുക
-












Click it and Unblock the Notifications