ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Go it strong
-
വിശേഷണം Adjective
- ദൃഢമായി
- ഉറപ്പിച്ച് ശക്തിയായി
- രൂഢമായി
-
ക്രിയ Verb
- അതിശയോക്തി ഉപയോഗിക്കുക
- കാര്യസാധ്യതയ്‌ക്കായി ഏതറ്റംവരെയും പോകുക
-
-
Strong
-
- തീവ്രമായ
- സുശക്തമായ
- ആരോഗ്യമുളള
- കടുപ്പമുളള
Head strong
-
വിശേഷണം Adjective
- ദുര്‍വ്വാശിയുള്ള
- അന്തമില്ലാത്ത
Hot and strong
-
വിശേഷണം Adjective
- തീക്ഷ്‌ണമായി
Overwhelmingly strong
-
വിശേഷണം Adjective
- തടുക്കാന്‍കഴിയാത്തത്ര ശക്തമായ
Strong
-
വിശേഷണം Adjective
- പ്രബലമായ
- ശക്തമായ
- ഉറച്ച
- തീക്ഷ്‌ണമായ
- ഊര്‍ജ്ജസ്വലമായ
- രൂക്ഷമായ
- കടുത്ത
- ഓജസ്വിയായ
- സമര്‍ത്ഥമായ
- വീര്യമുള്ള
- ശക്തിയുള്ള
- കടുപ്പമുള്ള
- ഊര്‍ജ്ജസ്വലനായ
- നല്ല ആരോഗ്യമുള്ള
- കായബലമുള്ള
- ലഹരിപിടിപ്പിക്കുന്ന
- അത്യുത്സാഹമുള്ള
- രോഗപ്രതിരോധശക്തിയുള്ള
- കോട്ടയുറപ്പിച്ച
- മത്തുപിടിപ്പിക്കുന്ന
By the strong hand
-
നാമം Noun
- ബലപ്രയോഗം മൂലം
Going strong
-
ക്രിയ Verb
- ആരോഗ്യവാനായി തുടരുക
- ഊര്‍ജ്ജസ്വമായി തുടരുക
-












Click it and Unblock the Notifications