Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gown

      • സ്‌ത്രീകളുടെ മേലാട
      • അഭിഭാഷകര്‍,ഡോക്‌ടര്‍മാര്‍, വൈദികന്‍ മുതലായവര്‍ ധരപിക്കുന്ന പലയിനം ഗൗണ്‍
    • വിശേഷണം Adjective

      • സ്ഥാനചിഹ്നമായ
      • സ്ത്രീകളുടെ മേലാട
      • ഗൗണ്‍
    • നാമം Noun

      • മേലങ്കി
      • ളോഹ
      • പുറങ്കുപ്പായം
      • അയവുള്ള മേല്‍ക്കുപ്പായം
      • ജഡ്‌ജിമാര്‍
      • നെടുഞ്ചട്ട
      • സ്‌ത്രീകളുടെ മേലങ്കി
      • മേലാട
      • നീളന്‍കോട്ട്‌
    • ക്രിയ Verb

      • ഗൗണ്‍ ധരിക്കുക
      • പദവിചിഹ്നമായ മേലങ്കി അണിയുക
      • നീളന്‍കോട്ട്
  2. Dressing gown

    • നാമം Noun

      • നിശാവസ്‌ത്രത്തിനുമേല്‍ ധരിക്കുന്ന അങ്കി

    Long gown

    • നാമം Noun

      • നിലയങ്കി

    Night dress, night gown, night shirt

    • നാമം Noun

      • രാത്രി ധരിക്കുന്ന വസ്ത്രങ്ങള്‍
      • നിശാവസ്ത്രം

    Town and gown

    • നാമം Noun

      • അടിപിടി
      • അടികലശല്‍