ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Grief stricken
-
- തീവ്രദു:ഖം
-
വിശേഷണം Adjective
- പീഡിതനായ
- ദു:ഖത്തിനടിമപ്പെട്ട
- ദു:ഖാര്‍ത്തമായ
- ദു:ഖാതുരമായ
- ദു:ഖാര്‍ത്തമാക്കിയ
-
-
Grief
-
- വിഷാദം
- കൊടിയ വിഷാദം
- മനസ്താപം
Causing grief
-
വിശേഷണം Adjective
- ദു:ഖമുളവാക്കുന്ന
- ദു:ഖമുണ്ടാക്കുന്ന
Burning grief
-
നാമം Noun
- പൊള്ളുന്ന ശോകം
Good or great grief
-
നാമം Noun
- ആശ്ചര്യമോ അമ്പരപ്പോ പ്രകടമാകുന്ന വ്യാക്ഷേപകം
Grief
-
നാമം Noun
- പശ്ചാത്താപം
- സങ്കടം
- വ്യാകുലത
- ദുഃഖം
- വ്യസനം
Grief stricken person
-
നാമം Noun
- ദു:ഖിതന്‍
Come to grief
-
ക്രിയ Verb
- പരാജയപ്പെടുക
- തകരുക
- വിപത്തിലെത്തുക
-












Click it and Unblock the Notifications