Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Griefless

      • ദു:ഖരഹിതം
    • നാമം Noun

      • ദു:ഖമില്ലാത്തവന്‍
  2. Grief

      • വിഷാദം
      • കൊടിയ വിഷാദം
      • മനസ്താപം

    Causing grief

    • വിശേഷണം Adjective

      • ദു:ഖമുളവാക്കുന്ന
      • ദു:ഖമുണ്ടാക്കുന്ന

    Grief stricken

    • വിശേഷണം Adjective

      • പീഡിതനായ
      • ദു:ഖത്തിനടിമപ്പെട്ട

    Burning grief

    • നാമം Noun

      • പൊള്ളുന്ന ശോകം

    Good or great grief

    • നാമം Noun

      • ആശ്ചര്യമോ അമ്പരപ്പോ പ്രകടമാകുന്ന വ്യാക്ഷേപകം

    Grief

    • നാമം Noun

      • പശ്ചാത്താപം
      • സങ്കടം
      • വ്യാകുലത
      • ദുഃഖം
      • വ്യസനം

    Come to grief

    • ക്രിയ Verb

      • പരാജയപ്പെടുക
      • തകരുക
      • വിപത്തിലെത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍