Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Grievously

    • വിശേഷണം Adjective

      • ദാരുണമായി
      • വ്യസനകരമായി
      • വേദനാജനകമായി
  2. Grievance

      • ദുരിതം
      • പരാതി അഥവാ ക്ലേശം
      • പീഢ

    Grieve

      • പീഡിപ്പിക്കുക
      • ശല്യപ്പെടുത്തുക

    Grieved

    • വിശേഷണം Adjective

      • പീഡിതനായ
      • ദുഃഖിതനായ

    Grievous

    • വിശേഷണം Adjective

      • ദോഷകരമായ
      • ദാരുണമായ
      • വേദനാജനകമായ
      • വ്യസനകരമായ

    Grievance

    • നാമം Noun

      • ആവലാതി
      • പരാതി
      • ക്ലേശം
      • സങ്കടം
      • ദുഃഖം
      • അന്യായം
      • ദുഃഖകാരണം

    Grievant

    • നാമം Noun

      • പരാതിയില്‍ പരിഹരിക്കുന്നതിന് അപേക്ഷ നല്‍കിയ ആള്‍

    Grieve

    • ക്രിയ Verb

      • വിഷാദിക്കുക
      • വേദനപ്പെടുത്തുക
      • തപിപ്പിക്കുക
      • ദുഃഖിക്കുക
      • വേദനിപ്പിക്കുക
      • ദുഃഖിപ്പിക്കുക
      • വ്യസനിക്കുക