Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Guaranty

    • വിശേഷണം Adjective

      • രേഖാപരമായ
    • നാമം Noun

      • ഉറപ്പും മറ്റും
      • ജാമ്യാടിസ്ഥാനം
  2. Guarantee

      • ഉറപ്പ്
      • ജാമ്യകരാര്‍

    Guarantined

    • വിശേഷണം Adjective

      • ഗമനാഗമന പ്രതിബന്ധമുള്ള

    Guarantee

    • നാമം Noun

      • ജാമ്യം
      • ഉറപ്പ്‌
      • പ്രതിജ്ഞ
      • ജാമ്യക്കാരന്‍
      • ജാമ്യച്ചീട്ട്‌
      • ഉത്തരവാദി
      • സമയപാലത

    Guarantor

    • നാമം Noun

      • ജാമ്യം നില്ക്കുന്ന വ്യക്തി
      • മറ്റൊരാൾക്ക്‌ വേണ്ടി ജാമ്യം നില്ക്കുന്ന വ്യക്തി

    Armed guard

    • നാമം Noun

      • ആയുധധാരിയാ കാവല്‍ക്കാരന്‍

    Body guard

    • നാമം Noun

      • രക്ഷിതാവ്‌
      • അംഗരക്ഷകന്‍
      • ആക്രമണത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ കൂടെ നടക്കുന്നയാള്‍

    Guarantee

    • ക്രിയ Verb

      • ഈടുകൊടുക്കുക
      • ജാമ്യം നില്‍ക്കുക
      • ഉത്തരവാദം ചെയ്യുക
      • ഉറപ്പു നല്‍കുക
      • ഉറപ്പു പറയുക