ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Watch guard
-
നാമം Noun
- ഘടികാരചങ്ങല
-
-
Dog watch
-
നാമം Noun
- നാവിക ഭാഷയില്‍, രണ്ടു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള കാവല്‍ ജോലി
Middle watch
-
നാമം Noun
- അര്‍ദ്ധരാത്രിക്കും വെളുപ്പിന്‍ 4 മണിക്കും മദ്ധ്യേയുള്ള സമയം
Stop watch
-
നാമം Noun
- പെട്ടെന്നു പ്രവര്‍ത്തിപ്പിക്കാനും നിറുത്താനും കഴിയുന്ന വാച്ച്
Keep a watch out
-
ക്രിയ Verb
- അന്വേഷിക്കുക
Neighbourhood watch
-
ക്രിയ Verb
- മോഷണത്തില്‍ നിന്ന് രക്ഷനേടാന്‍ അടുത്തുതാമസിക്കുന്നവര്‍ ചേര്‍ന്ന് പൊതുവായി സംരക്ഷണവലയം തീര്‍ക്കുക
Set a watch
-
ക്രിയ Verb
- ജാഗ്രതായിയിരിക്കുക
To watch
-
ക്രിയ Verb
- കാവലിരിക്കുക
-












Click it and Unblock the Notifications