Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ham

      • പിന്‍തുട
      • ഒരു തൊഴിലായിട്ടല്ലാതെ ഒരു വയര്‍ലസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നയാള്‍
    • വിശേഷണം Adjective

      • അനുഭവജ്ഞാനമില്ലാത്ത
      • കഴിവുകുറഞ്ഞ
    • നാമം Noun

      • മൃഗത്തുട
      • ഉപ്പിട്ടണക്കിയ പന്നിത്തുട
      • പന്നിത്തുട
      • ഉപ്പിട്ടുണക്കിയ പന്നിത്തുട
    • ക്രിയ Verb

      • അമിതാഭിനയം കാഴ്‌ച വയ്‌ക്കുക
      • മൃഗത്തിന്‍റെ തുടയിറച്ചി
  2. Ham fisted

    • വിശേഷണം Adjective

      • വിലക്ഷണമായ
      • അവിദഗ്‌ദ്ധനായ
      • വിരൂപമായ
      • വൃത്തികെട്ട

    Hamadryad

    • നാമം Noun

      • രാജവെമ്പാല
      • ഒരു മരത്തില്‍ കഴിഞ്ഞുകൂടുന്നതും അതോടൊപ്പം മരിക്കുന്നതുമായ ഒരു അപ്‌സരസ്സ്‌ (ഗ്രീക്ക്‌ പുരാണം)

    Hamburger

    • നാമം Noun

      • ഹാംബര്‍ഗര്‍ (കൊത്തിയരിഞ്ഞ ഇറച്ചി പരത്തി ചപ്പാത്തിപോലെ ചുട്ടെടുക്കുന്നത്‌)

    Haml

    • നാമം Noun

      • Html ടെമ്പ്ലേറ്റ് നിര്‍മിക്കുന്നതിന് രൂപപ്പെടുത്തിയ സ്വതന്ത്ര ഭാഷ

    Hamlet

    • നാമം Noun

      • ചേരി
      • ചെറുഗ്രാമം
      • കുഗ്രാമം

    Claw hammer

    • നാമം Noun

      • ആണി പറിച്ചെടുക്കുന്നതിന്‍ രണ്ടു നഖങ്ങള്‍ വച്ചിട്ടുള്ള ചുറ്റിക

    Come under the hammer

    • ക്രിയ Verb

      • വില്‍ക്കുക
      • വില്‍പ്പനക്കെത്തുക
      • ലേലം ചെയ്‌തു വില്‍ക്കപ്പെടുക