Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hang out

    • ക്രിയ Verb

      • തുറസ്സായ സ്ഥലത്ത്‌ തൂക്കിയിടുക
      • വന്നും പോയും ഇരിക്കുക
      • ഉണങ്ങുന്നതിന്‌ വസ്‌ത്രങ്ങള്‍ പുറത്ത്‌ തൂക്കിയിടുക
  2. A peg to hang on

      • തക്ക സന്ദര്‍ഭമോ വിഷയമോ

    Hang

    • വിശേഷണം Adjective

      • ഇറക്കം

    Hang

    • നാമം Noun

      • അഭിപ്രായം
      • ചരിവ്‌
      • തൂക്കം
      • തൂങ്ങുന്ന കട്ടി

    Give person enough rope to hang himself

    • ക്രിയ Verb

      • ബന്ധിക്കുക
      • അതിരിടുക
      • ആകര്‍ഷിക്കുക
      • കൂട്ടിക്കെട്ടുക
      • വലിച്ചു നീട്ടുക
      • സ്വനാശം വരുത്താന്‍ തുനിയുന്നവനെ തടയാതെ അയാളുടെ പാട്ടിനു വിട്ടേക്കുക
      • കയറുപിരിക്കുക
      • വരിയുക
      • കയറിട്ടു കെട്ടുക
      • മൃഗത്തെ കയറിട്ടു കെട്ടുക
      • പിന്നോട്ടു വലിക്കുക

    Hang

    • ക്രിയ Verb

      • തൂങ്ങുക
      • ഊഞ്ഞാലാടുക
      • തൂക്കിയിടുക
      • തൂങ്ങിക്കിടക്കുക
      • ആടുക
      • തൂക്കുക
      • ചായുക
      • തങ്ങുക
      • നില്‍ക്കുക
      • തൂക്കിലിടുക
      • തൂക്കിക്കൊല്ലുക
      • കെട്ടിത്തൂക്കുക
      • തലതാഴ്‌ത്തുക
      • താഴ്‌ത്തിയിടുക
      • കഴുവേറുക
      • തൂങ്ങിച്ചാകുക
      • ഞാത്തുക

    Hang about

    • ക്രിയ Verb

      • സംശയകരമായ രീതിയില്‍ അലഞ്ഞുതിരിയുക
      • സംശയകരമായ രീതിയില്‍ അലഞ്ഞു തിരിയുക

    Hang about or around

    • ക്രിയ Verb

      • ജനക്കൂട്ടത്തെപ്പറ്റി പിരിയാതിരിക്കുക