ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Hare brained
-
വിശേഷണം Adjective
- ചപലബുദ്ധിയായ
- സൂക്ഷ്‌മതയില്ലാത്ത
-
-
Hare lip
-
- പിളര്‍ന്ന ചുണ്ട്
- മുച്ചുണ്ട്
- മുറിഞ്ഞചുണ്ട്
Mad as a march hare
-
വിശേഷണം Adjective
- മുഴുക്കിറുക്കുള്ള
Hare
-
നാമം Noun
- മുയല്‍
- ചെവിയന്‍
- ശശം
Hare lip
-
നാമം Noun
- മുച്ചിറി
Hare lipped man
-
നാമം Noun
- മുച്ചിറിയന്‍
Jugged hare
-
നാമം Noun
- വീഞ്ഞും മറ്റു മസാലകളും ചേര്‍ത്ത് കറിവച്ച കാട്ടുമുയലിറച്ചി
Run with the hare and hunt with the hounds
-
ക്രിയ Verb
- രണ്ടു ചേരിക്കാരോടും മമതയില്‍ കഴിയാന്‍ ശ്രമിക്കുക
-












Click it and Unblock the Notifications