Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rose lipped

    • വിശേഷണം Adjective

      • റോസ്‌ വര്‍ണ്ണമായ ചുണ്ടുകളുള്ള

    Tight lipped

    • വിശേഷണം Adjective

      • ചുണ്ടുകളടക്കിപ്പിടിച്ചിരിക്കുന്ന
      • സംസാരിക്കാന്‍ കൂട്ടാക്കാത്ത

    White lipped

    • വിശേഷണം Adjective

      • ഭയത്താല്‍ ചുണ്ട്‌ വളഞ്ഞ

    Hare lipped man

    • നാമം Noun

      • മുച്ചിറിയന്‍

    Tight lipped

    • ക്രിയ Verb

      • കോപം പുറത്തു കാണിക്കാതിരിക്കാന്‍ ചുണ്ടുകള്‍ തമ്മില്‍ അമര്‍ത്തിപ്പിടിക്കുക
      • കോപം കടിച്ചമര്‍ത്തുക