Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hash

      • നാനാവിധമാക്കുക
      • കൊത്തുക
    • നാമം Noun

      • ചെറുതുണ്ടാക്കിയ മാംസം
    • ക്രിയ Verb

      • കൊത്തുക
      • അരിയുക
      • തുണ്ടുതുണ്ടായി വെട്ടുക
      • നുറുക്കിച്ചേര്‍ക്കുക
  2. Hashish

      • അതിന്റെ ഇലകളും മുളകളും പശയും

    Hashish

    • നാമം Noun

      • കഞ്ചാവ്‌
      • പുകവലിക്കാനും തിന്നാനും ഉപയോഗിക്കുന്ന ഒരു ലഹരിച്ചണം
      • ചരസ്‌