Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hay

      • വയ്ക്കോല്‍
    • നാമം Noun

      • വൈക്കോല്‍
      • കച്ചി
      • വയ്‌ക്കോല്‍
      • ഉണക്കപ്പുല്ല്‌
  2. Flame of burning hay stack

    • നാമം Noun

      • വൈക്കോല്‍ കൂന കത്തുന്നതിന്റെ ജ്വാല

    Hay fever

    • നാമം Noun

      • ഒരു തരം പനി
      • ജലദോഷപ്പനി

    Hay making

    • നാമം Noun

      • വൈക്കോല്‍ ഉണക്കല്‍
      • കച്ചി ഉണക്കല്‍

    Hay ricks

    • നാമം Noun

      • വയ്ക്കോല്‍ത്തുരു

    Hay stack

    • നാമം Noun

      • വൈക്കോല്‍ക്കൂന
      • ഐരി

    Hay stalk

    • നാമം Noun

      • വയ്‌ക്കോല്‍ കൂന

    Make hay while the sun shines

    • ക്രിയ Verb

      • കിട്ടിയ സന്ദര്‍ഭം വേണ്ടപോലെ ഉപയോഗിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍