Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hello

      • ഹലോ
    • വ്യാക്ഷേപകം Interjection

      • അനൗപചാരികമായി വന്ദനം പറയല്‍
      • ടെലിഫോണിലൂടെ സംസാരം ആരംഭിക്കുമ്പോള്‍ ഉപയോഗിക്കുന്ന പദം
      • ശ്രദ്ധപിടിച്ചു പറ്റുന്നതിനായി ഉപയോഗിക്കുന്ന പദം
    • നാമം Noun

      • അഭിവാദ്യം
      • അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന പദം