Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Histrionics

    • നാമം Noun

      • അഭിനയകല
      • നാടകാഭിനയം
  2. Histrionic

    • വിശേഷണം Adjective

      • നാടകീയമായ
      • അഭിനയപരമായ
      • നാട്യസംബന്ധമായ
      • അഭിനയത്തെ (നടനെ) സംബന്ധിച്ച
      • രംഗോചിതമായ
      • കൃതൃമമായ

    Histrionically

    • വിശേഷണം Adjective

      • കൃത്രിമമായി
      • നാടകീയമായി

    Histrionism

    • നാമം Noun

      • നാടകാഭിനയം
      • നാടകാഭിനയ വിദ്യ
      • നാടകാഭിനയ കല
      • വെറും അഭിനയം