ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Holistic
-
വിശേഷണം Adjective
- ഘടകങ്ങളുടെ ആകെത്തുകയെക്കാള്‍ വലുതാണ് സമസ്‌തം അഥവാ സാകല്യം എന്ന തത്വത്തെ സംബന്ധിച്ച
- രോഗലക്ഷണങ്ങളെ ചികിത്സിച്ചാല്‍ പോര മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിക്കണം എന്ന ചിന്താഗതിയെ സംബന്ധിച്ച
-
-
Holi festival
-
നാമം Noun
- ഹോളി
Half holiday
-
നാമം Noun
- പകുതി ഒഴുവുദിവസം
Holiday
-
നാമം Noun
- അവധിദിവസം
- ഒഴിവുദിവസം
- വിശ്രമദിവസം
- അവധി ദിവസം
- വിശ്രമദിനം
- പണിയൊഴിവുദിവസം
Holiday camp
-
നാമം Noun
- അവധിക്കാലം ആസ്വദിക്കാനായി വരുന്നവര്‍ക്കുവേണ്ടി താമസസൗകര്യമുള്‍പ്പെടെയുള്ള ശിബിരം (ക്യാമ്പ്)
Holiday centre
-
നാമം Noun
- സ്ഥലം
- വിനോദസഞ്ചാരികള്‍ക്ക് ആകര്‍ഷകമായ പലതുമുള്ള കേന്ദ്രം
Holiday maker
-
നാമം Noun
- വിനോദസഞ്ചാരി
Package holiday
-
നാമം Noun
- ആരെങ്കിലും അനുവദിച്ചു നല്‍കുന്ന സമ്പന്നമായ അവധിക്കാലയാത്ര
-












Click it and Unblock the Notifications