Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Holo metabolic

    • വിശേഷണം Adjective

      • പൂര്‍ണ്ണരൂപപരിണാമത്തിനു വിധേയമായ

    Holocaust

    • നാമം Noun

      • കൂട്ടക്കൊല
      • ഹോളോകോസ്റ്റ്‌
      • കൂട്ടനാശം
      • സമ്പൂര്‍ണ്ണനാശം
      • വമ്പിച്ച നാശനഷ്‌ടം

    Hologram

    • നാമം Noun

      • ലേസര്‍ പ്രകാശധാരയുടെ പ്രത്യേക പ്രകിരണത്താല്‍ രൂപപ്പെടുത്തുന്ന ത്രിമാന ഛായാചിത്രം

    Holograph

    • നാമം Noun

      • സ്വന്തം കയ്യക്ഷരത്തിൽ എഴുതിയ ഒസ്യത്ത് ആധാരം തുടങ്ങിയവ

    Holoplexia

    • നാമം Noun

      • അവയവങ്ങളിലൂടെ രക്തചംക്രമണം തീരെനിലച്ച്‌ മരവിക്കുന്ന ഒരുരോഗം
      • തളര്‍വ്വാതം

    Holoptelia integrifolia

    • നാമം Noun

      • ഉങ്ങുമരം