ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Hot flush
-
നാമം Noun
- ആര്‍ത്തവവിരാമത്തില്‍ സ്‌ത്രീക്ക് ഇടയ്‌ക്കിടെയുണ്ടാകുന്ന അത്യുഷ്‌ണ അനുഭവം
-
-
Flush
-
- അരുണിമ
- നാണിക്കുക
- ഫ്‌ളഷ്
- വെള്ളം ഒഴിച്ച് കഴുകുക
- പെട്ടെന്നുള്ള പ്രവാഹം
Flush
-
വിശേഷണം Adjective
- സമൃദ്ധമായ
- ധാരാളമായ
- ഒരേ നിരപ്പിലുള്ള
- നേര്‍ക്കായ
In the first flush
-
ഭാഷാശൈലി Idiom
- പൂര്‍ണ്ണ യൗവ്വനത്തില്‍
Flush
-
നാമം Noun
- സമൃദ്ധി
- സംഭ്രാന്തി
- ഒഴുക്ക്
- പെട്ടെന്നുള്ള മനഃക്ഷോഭം
- വെള്ളത്തിന്റെ മുന്നോട്ടു കുതിക്കല്‍
- രക്തത്തുടുപ്പ്
- മുഖകാന്തി
- ആത്മഹര്‍ഷം
- നാണിക്കല്‍
- മുഖം ചുവക്കല്‍
- വെള്ളം പ്രവഹിപ്പിക്കല്‍
- പുതിയനാമ്പ്
- ഒരു തരം ചീട്ടുകളി
Flush tank
-
നാമം Noun
- ശൌചാലയത്തില്‍ വെള്ളം ആവശ്യാനുസരണം ഉപയോഗിക്കുന്നതിനുള്ള വെള്ളം ശേഖരിച്ചു വയ്ക്കുന്നതിനുള്ള സംഭരണി
Flush
-
ക്രിയ Verb
- നാണിപ്പിക്കുക
- അരുമവദനാകുക
- പെട്ടെന്നു സമൃദ്ധമായും പ്രവഹിക്കുക
- പെട്ടെന്നു മുഖം ചുവക്കുക
- ഫ്‌ളഷ് ഉപയോഗിക്കുക
- വെള്ളം ഒഴിച്ചു ശുദ്ധീകരിക്കുക
- ഹര്‍ഷോന്മാദമുണ്ടാക്കുക
- മുഖം ചുവക്കുക
- വെള്ളത്തില്‍ ഒഴുകുക
Flush out
-
ക്രിയ Verb
- പുറത്തേക്കു തള്ളുക
-












Click it and Unblock the Notifications