Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hovercraft

    • നാമം Noun

      • വായു ശക്തിയായി താഴേയ്‌ക്കുവിട്ട്‌ വെള്ളത്തിന്റേയും കരയുടെയും മുകളില്‍ തെന്നിനീങ്ങുന്ന വാഹനം
  2. Hoveringly

      • ചുറ്റിപ്പറ്റിക്കൊണ്ട്‌

    Hover

    • ക്രിയ Verb

      • അലഞ്ഞുതിരിയുക
      • സംശയിക്കുക
      • ചിറകടിച്ചുകൊണ്ട്‌ ആകാശത്തില്‍ സ്ഥിതിചെയ്യുക
      • മേലെ വട്ടമിട്ടു പറക്കുക
      • ചുറ്റിപറ്റി നടക്കുക
      • വട്ടമിട്ട്‌ പറക്കുക
      • മേലേ വട്ടമിട്ട് പറക്കുക
      • ചുറ്റിപ്പറ്റി നടക്കുക