Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Howing

      • ഏറ്‌

    Howdah shaped

    • വിശേഷണം Adjective

      • അമ്പാരിയുടെ രൂപത്തില്‍

    Howdah

    • നാമം Noun

      • അമ്പാരി

    Howdy

    • നാമം Noun

      • അമേരിക്കയിൽ അഭിസംബോധന ചെയുവനായി ഉപയോഗിക്കുന്ന പദം

    Howitzer

    • നാമം Noun

      • കുത്തനെ വെടിവയ്‌ക്കാനുപയോഗിക്കുന്ന ഒരുതരം കുറിയ പീരങ്കി

    Howl

    • ക്രിയ Verb

      • നിലവിളിക്കുക
      • കരയുക
      • ഓരിയിടുക
      • മോങ്ങുക
      • ഉറക്കെ മോങ്ങുക
      • അലമുറയിടുക
      • ഓരി
      • വേദനകൊണ്ട് മോങ്ങല്‍
      • കാറ്റിന്‍റെ ചൂളംവിളി
      • ഉന്തിത്തള്ളി ഒന്നിച്ചുകൂട്ടുക

    To howl

    • ക്രിയ Verb

      • ഓരിയിടുക
      • കൂക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍