വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Howl ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Howl ക്രിയ Verb നിലവിളിക്കുക കരയുക ഓരിയിടുക മോങ്ങുക ഉറക്കെ മോങ്ങുക അലമുറയിടുക ഓരി വേദനകൊണ്ട് മോങ്ങല്‍ കാറ്റിന്‍റെ ചൂളംവിളി ഉന്തിത്തള്ളി ഒന്നിച്ചുകൂട്ടുക Howling അങ്ങേയറ്റത്തെ Howling വിശേഷണം Adjective ഭയങ്കരമായ ഓരിയിടുന്ന Howler നാമം Noun മണ്ടത്തരം കൂക്കിവിളിക്കാരന്‍ പൊട്ടത്തെറ്റ് പ്രത്യക്ഷ അബദ്ധം ഓരിയിടല്‍ To howl ക്രിയ Verb ഓരിയിടുക കൂക്കുക