Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hypocritical

    • വിശേഷണം Adjective

      • കപടവേഷധാരിയായ
      • കപടനാട്യക്കാരനായ
  2. Hypocrisy

      • മിഥ്യാചര്യ

    Hypocritic

    • വിശേഷണം Adjective

      • ആത്മവഞ്ചനാപരമായ

    Hypocricy

    • നാമം Noun

      • ദ്വൈമുഖം

    Hypocrisy

    • നാമം Noun

      • കൗടില്യം
      • കാപട്യം
      • കപടനാട്യം
      • മിഥ്യാചര്യം
      • യഥാര്‍ത്ഥ സ്വഭാവം മറച്ചുവയ്‌ക്കല്‍
      • നന്മയുടെ വ്യാജവേഷം

    Hypocrite

    • നാമം Noun

      • കപടവേഷധാരി
      • കപടനാട്യക്കാരന്‍
      • കുടിലന്‍

    Hypocrites

    • നാമം Noun

      • ആത്മവഞ്ചകര്‍