ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Hypothermia
-
നാമം Noun
- കടുത്ത കുളിര് അനുഭവപ്പെടുന്ന അസാധാരണ അവസ്ഥ
-
-
Hypotheic
-
വിശേഷണം Adjective
- അനുമാനപൂര്‍വ്വമായ
Hypothetical
-
വിശേഷണം Adjective
- ഊഹിക്കാവുന്നതായ
Hypothetically
-
വിശേഷണം Adjective
- ഊഹിക്കുന്നതായി
- സങ്കല്‍പിക്കുന്നതായി
Hypothecation
-
നാമം Noun
- ചൂണ്ടിപ്പണയം
- ഒരു വസ്‌തു മുന്‍കൂര്‍പണയംവെച്ച് അതുവാങ്ങാനുള്ള പണം കടംവാങ്ങുന്ന ഏര്‍പ്പാട്
Hypothecation deed
-
നാമം Noun
- ഒറ്റിയാധാരം
- അടമാനാധാരം
Hypothesis
-
നാമം Noun
- ഊഹം
- പരികല്‍പന
- അനുമാനമാത്ര
- സാങ്കല്‍പികസിദ്ധാന്തം
- കല്‌പന
- വസ്‌തുതകളുടെ വെളിച്ചത്തില്‍ തെളിയിക്കപ്പെടേണ്ട അനുമാനം
- വസ്തുതകളുടെ വെളിച്ചത്തില്‍ തെളിയിക്കപ്പെടേണ്ട അനുമാനം
- പരികല്പന
- സാങ്കല്പികസിദ്ധാന്തം
Hypothesize
-
ക്രിയ Verb
- സങ്കല്‍പിക്കുക
- ഊഹിക്കുക
-












Click it and Unblock the Notifications