ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ideal

      • മാനസികമായ
      • ആദര്‍ശയോഗ്യമായ
    • വിശേഷണം Adjective

      • പൂര്‍ണ്ണമായ
      • ആദര്‍ശപരമായ
      • മാതൃകാപരമായ
      • തികച്ചും യുക്തമായ
      • ഭാവനാപരമായ
      • കാല്‌പനികമായ
      • അത്യുത്തമ മാതൃക
      • ഉത്‌കൃഷ്‌ട മാതൃക
    • നാമം Noun

      • ശ്രഷ്‌ഠത
      • ആദര്‍ശം
      • സമ്പൂര്‍ണ്ണമാതൃക
      • ആദര്‍ശവാദം
  2. Oneideal

    • വിശേഷണം Adjective

      • ഇടുങ്ങിയ മനസ്സുള്ള
      • ഒരേ ഒരു ആശയത്തോടുകൂടിയ

    Idealistically

    • വിശേഷണം Adjective

      • ആദര്‍ശപരമായി

    Beauideal

    • നാമം Noun

      • മനോരമ്യരൂപം
      • പരിപൂര്‍ണ്ണലാവണ്യബോധം
      • സൗന്ദര്യത്തിന്റെ പരമമാതൃക

    Idealism

    • നാമം Noun

      • ആദര്‍ശവാദം
      • ആദര്‍ശനിഷ്‌ഠ

    Idealist

    • നാമം Noun

      • ആദര്‍ശകപരായണന്‍
      • ആദര്‍ശവാദി
      • ആദര്‍ശനിഷ്‌ഠയുള്ളവന്‍

    Idealistic

    • നാമം Noun

      • ആദര്‍ശവാദി

    Idealization

    • നാമം Noun

      • ആദര്‍ശവല്‍ക്കരണം
      • ആദര്‍ശവത്‌ക്കരണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍