Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Imprison

    • ക്രിയ Verb

      • അടച്ചിടുക
      • തടഞ്ഞുവയ്‌ക്കുക
      • തടവിലിടുക
      • തടവിലാക്കുക
      • ബന്ധനസ്ഥനാക്കുക
      • ജയിലിലാക്കുക
      • ബന്തവസ്സില്‍ വയ്ക്കുക
  2. Imprisoned

    • വിശേഷണം Adjective

      • ജയിലിലടക്കപ്പെട്ട

    Imprisoning

    • വിശേഷണം Adjective

      • തടവിലിടുന്ന

    Imprisonment

    • നാമം Noun

      • നിരോധം
      • ബന്ധനം
      • തടവ്‌
      • കാരാഗൃഹവാസം
      • തടവുശിക്ഷ

    Life imprisonment

    • നാമം Noun

      • ജീവപര്യന്തം തടവ്‌

    Prohpet who predicted st.pauls imprisonment

    • നാമം Noun

      • വിശുദ്ധപോളിന്റെ തടങ്കല്‍പാര്‍പ്പ്‌ പ്രവചിച്ച ആള്‍

    Rigorous imprisonment

    • നാമം Noun

      • കഠിനതടവ്‌

    Imprisoning

    • ക്രിയ Verb

      • തടവിലാക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍