Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. In process

      • നടപടിയില്‍
    • ക്രിയാവിശേഷണംAdverb

      • പ്രവര്‍ത്തനത്തില്‍
  2. In process of time

      • കാലഗതിയില്‍

    In process of time

    • അവ്യയം Conjunction

      • കാലക്രമേണ

    Chemical process

    • നാമം Noun

      • രസതന്ത്ര പ്രയോഗം

    Cupping process

    • നാമം Noun

      • കപ്പുവെച്ച്‌ പഴുപ്പെടുക്കല്‍

    Destructive process

    • നാമം Noun

      • അപചയക്രമം

    Process

    • നാമം Noun

      • നടപടിക്രമം
      • നടപടി
      • അഭിയോഗം
      • പദ്ധതി
      • നടത്തിപ്പ്‌
      • സംഭവം
      • ധര്‍മ്മം
      • വളര്‍ച്ച
      • കാര്യക്രമം
      • പ്രക്രിയ
      • ചെയ്യുന്ന മുറ
      • പരിണാമപദ്ധതി
      • കാലക്രമം
      • പരിണാമക്രമം
      • കോടതിയില്‍ ഹാജരാക്കുന്നതിനുള്ള ഉത്തരവ്‌
      • രീതിക്രിയ
      • സമ്പ്രദായം

    Process

    • ക്രിയ Verb

      • പുറപ്പെടുക
      • നടക്കുക
      • പ്രത്യേക നടപടി സ്വീകരിക്കുക
      • അസംസ്‌കൃതവസ്‌തുവിനെ ഉല്‍പ്പന്നമായി മാറ്റിയെടുക്കുക