Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. In tatters

    • വിശേഷണം Adjective

      • കീറിപറിഞ്ഞ വസ്‌ത്രം ധരിച്ച
    • ക്രിയ Verb

      • കീറുക
      • ചീളുക
  2. Tab

      • ലേസ്‌
      • ചെരിപ്പിന്റെ പൂട്ടുതോല്‍
      • കണക്കിടല്‍
      • തൊങ്ങല്‍

    Tab

    • നാമം Noun

      • മടക്ക്‌
      • തൊങ്ങല്‍
      • ചെറുനാട
      • ലഘുപട്ടിക
      • ബില്ല്‌ അടയ്‌ക്കുക

    Tabasco

    • നാമം Noun

      • എരിവേറിയ മെക്‌സിക്കന്‍ കറിക്കൂട്ട്‌

    Tabby

    • നാമം Noun

      • വരിയന്‍പൂച്ച
      • ചക്കിപ്പൂച്ച
      • അതിസംസാരക്കാരി
      • വരയന്‍പൂച്ച

    Tabel manners

    • നാമം Noun

      • തീന്‍മേശയ്‌ക്കു മുമ്പിലിരിക്കുമ്പോള്‍ വേണ്ട മര്യാദകള്‍

    Keep tab

    • ക്രിയ Verb

      • നിയന്ത്രിച്ചു നിര്‍ത്തുക
      • കണക്കു സൂക്ഷിക്കുക
      • നിരീക്ഷണത്തില്‍ നിര്‍ത്തുക

    Pick up the tab

    • ക്രിയ Verb

      • വില കൊടുക്കുക