ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Coffeetablebook

    • നാമം Noun

      • സമയം നീളുന്ന പുസ്‌തകം
      • മറിച്ചു നോക്കാന്‍ മാത്രമായി വയ്‌ക്കുന്ന ചിത്രീകരണസമ്പന്നവും വിലപിടിപ്പുള്ളതുമായ പുസ്‌തകം
  2. Coffee

    • നാമം Noun

      • കാപ്പിച്ചെടി
      • കാപ്പിക്കുരു
      • കാപ്പിപ്പൊടി
      • കാപ്പി
      • അണ്‌ഡാകാരമായ ഇലകള്‍, വെള്ള സുഗന്ധ പുഷ്‌പങ്ങള്‍, ചുവന്ന മാംസളമായ കായ്‌ ഇവയുള്ള കാപ്പിച്ചെടി
      • വറുത്തു പൊടിക്കുന്ന കാപ്പിക്കുരു
      • അണ്ഡാകാരമായ കാപ്പിച്ചെടി
      • കാപ്പി എന്ന പാനീയം
      • കാപ്പിപ്പൊടി

    Coffeebar

    • നാമം Noun

      • കാപ്പിയും ലഘുഭക്ഷണവും കിട്ടുന്ന കട
      • കോഫിബാര്‍ (കാപ്പിയും ലഘുഭക്ഷണവും കിട്ടുന്ന സ്ഥലം)

    Coffeebean

    • നാമം Noun

      • കാപ്പിക്കുരു

    Coffeebreak

    • നാമം Noun

      • കാപ്പിക്കായി ജോലി സമയത്തെ ഇടവേള

    Coffeehouse

    • നാമം Noun

      • ലഘുഭക്ഷണശാല
      • കാപ്പിയും ലഘുഭക്ഷണവും കിട്ടുന്ന ഭോജനശാല

    Coffeeplant

    • നാമം Noun

      • കാപ്പിച്ചെടി

    Coffeeshop

    • നാമം Noun

      • കാപ്പിയും പലഹാരങ്ങളും മറ്റും വില്‍ക്കുന്ന ലഘുഭക്ഷണശാല അല്ലെങ്കില്‍ സല്ലാപശാല

Articles related to "Coffee table book"