Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Indent

      • ഏതെങ്കിലും മാര്‍ജിനില്‍ നിന്ന്‌ ഒരു നിശ്ചിത അകലം വിട്ട്‌ മാറ്റര്‍ ടൈപ്പ്‌ ചെയ്യുന്നത്‌
    • നാമം Noun

      • ഉടമ്പടി
      • കരാര്‍
      • യന്ത്രപ്പല്ല്‌
      • പല്ലായിട്ടുള്ള വെട്ട്‌
      • ചരക്കുകള്‍ക്കുള്ള ഓര്‍ഡര്‍
    • ക്രിയ Verb

      • ഉടമ്പടി ചെയ്യുക
      • പതിക്കുക
      • പല്ലു കൊത്തുക
      • സാധനങ്ങള്‍ക്ക്‌ക ഓര്‍ഡര്‍ കൊടുക്കുക
      • കുതയ്‌ക്കുക
      • കുഴിയ്‌ക്കുക
      • അടയാളമുണ്ടാക്കുക
      • ഗര്‍ത്തമുണ്ടാക്കുക
  2. Indented

      • പല്ലുവെട്ടിയ

    Indented

    • വിശേഷണം Adjective

      • വളവുള്ള
      • പല്ലുപല്ലായ
      • കുതയുള്ള
      • പതിഞ്ഞ

    Indentation

    • നാമം Noun

      • അടയാളം
      • കുതയ്‌ക്കല്‍

    Indenture

    • നാമം Noun

      • നിയമപരമായ കരാര്‍ അഥവാ പ്രമാണം

    Indentured labour

    • നാമം Noun

      • കൂലിത്തൊഴിൽ

    Indentation

    • ക്രിയ Verb

      • പതിക്കുക
      • പതിപ്പിക്കുക