ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Infected
-
വിശേഷണം Adjective
- രോഗം പിടിപെട്ട
- അണുബാധിതമായ
-
-
Infectious
-
വിശേഷണം Adjective
- പകരുന്ന
- സാംക്രമികമായ
- രോഗം പരത്തുന്ന
- എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്ന
Inferable
-
വിശേഷണം Adjective
- അനുമാനിക്കുന്നതായി
Infection
-
നാമം Noun
- വഷളത്തം
- രോഗസംക്രമം
- പകര്‍ച്ചവ്യാധി
- ധാര്‍മ്മിക ദൂഷണം
- ഒരു കമ്പ്യൂട്ടറിലോ കമ്പ്യൂട്ടര്‍ സംവിധാനത്തിലോ ഡിസ്‌കിലോ ഉള്ള വൈറസ് സാന്നിദ്ധ്യം
- രോഗപ്പകര്‍ച്ച
- പകരുന്ന വ്യാധി
- രോഗസംക്രമം
- പകരല്‍
- സംക്രമിക്കല്‍
Infection of worms
-
നാമം Noun
- ഗ്രഹണി
Infelicity
-
നാമം Noun
- സന്തോഷമില്ലാത്തത്
- ഭാഗ്യമില്ലാത്തത്
- അനുചിതമായ അവസ്ഥ
Infect
-
ക്രിയ Verb
- ദുഷിപ്പിക്കുക
- പകരുക
- വഷളാക്കുക
- സംക്രമിക്കുക
- രോഗബീജങ്ങളും മറ്റും പകരുക
- കറപ്പെടുത്തുക
- രോഗബീജങ്ങളും മറ്റും പകരുക
- രോഗാണു സംക്രമിക്കുക
Infer
-
ക്രിയ Verb
- അനുമാനിക്കുക
- നിഗമനത്തിലെത്തുക
- തെളിയിക്കുക
- അഭ്യൂഹിക്കുക
- കാരണങ്ങളെക്കൊണ്ട് ഊഹിക്കുക
- ഊഹിക്ക
-












Click it and Unblock the Notifications