Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Infirmarian

    • നാമം Noun

      • മുഖ്യ രോഗി ശുശ്രൂഷകൻ
      • രോഗികളെ പരിചരിക്കുന്നവരിൽ മുഖ്യൻ
  2. Infirm

    • വിശേഷണം Adjective

      • രോഗിയായ
      • ബലഹീനനായ
      • ദൃഢതയില്ലാത്ത
      • വ്യാധി ബാധിച്ച
      • അസ്ഥിരം
      • ദുര്‍ബ്ബലമായ
      • സ്ഥൈര്യമില്ലാത്ത
      • രോഗബാധിതനായ

    Infirmary

    • നാമം Noun

      • ആതുരശാല
      • വൈദ്യശാല

    Infirmities of agedness

    • നാമം Noun

      • വാര്‍ദ്ധക്യസഹജമായ അസ്വാസ്ഥ്യങ്ങള്‍

    Infirmity

    • നാമം Noun

      • ബലക്ഷയം
      • കായികവൈകല്യം