Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ins and outs

      • എല്ലാ വിവരങ്ങലും

    Insalubrious

    • വിശേഷണം Adjective

      • ജീർണ്ണിച്ച
      • വെടിപ്പില്ലാത്ത
      • ശോഭയില്ലാത്ത
      • വൃത്തിഹീനമായ

    Insane

    • വിശേഷണം Adjective

      • ഭ്രാന്തുള്ള
      • ബുദ്ധിഭ്രമമുള്ള
      • ബുദ്ധിക്കുസ്ഥിരമില്ലാത്ത
      • സുബോധനമില്ലാത്ത

    Insanitary

    • വിശേഷണം Adjective

      • അനാരോഗ്യകരമായ
      • മലിനമായ
      • വൃത്തിഹീനമായ

    Ins and outs

    • നാമം Noun

      • ഉള്ളുകള്ളികള്‍
      • വിശദവിവരം
      • വിശദവിവരങ്ങള്‍

    Insanitation

    • നാമം Noun

      • അനാരോഗ്യകരം

    Insanity

    • നാമം Noun

      • ബുദ്ധിഭ്രമം
      • ഭ്രാന്ത്‌
      • ബുദ്ധിമാന്ദ്യം
      • മതിഭ്രംശം
      • ഉന്മാദം