ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Interact

    • ക്രിയ Verb

      • സമ്പര്‍ക്കം പുലര്‍ത്തുക
      • പരസ്‌പരം പ്രവര്‍ത്തനം നടത്തുക
      • അന്യോന്യം വര്‍ത്തിക്കുക
  2. Interactive

    • വിശേഷണം Adjective

      • അന്യോന്യം സമ്പര്‍ക്കം പുലര്‍ത്തുന്ന
      • പാരസ്‌പര്യമുള്ള

    Interaction

    • നാമം Noun

      • പാരസ്‌പര്യം
      • പരസ്‌പരപ്രവര്‍ത്തനം
      • അങ്ങോട്ടും ഇങ്ങോട്ടുമുള്ളപ്രവര്‍ത്തനം
      • പരസ്‌പരവ്യവഹാരം

    Strong interaction

    • നാമം Noun

      • അതിശക്തമെങ്കിലും ലഘുദൂരങ്ങളില്‍ മാത്രം ഫലവത്തായ പ്രാഥമികാ കണികാ പരസ്‌പരപ്രവര്‍ത്തനം

    Interactive lecture

    • നാമം Noun

      • പാരസ്പര്യ പ്രഭാഷണം