Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Interpret

    • ക്രിയ Verb

      • വിശദീകരിക്കുക
      • വ്യാഖ്യാനിക്കുക
      • പരിഭാഷപ്പെടുത്തുക
      • അര്‍ത്ഥം പറയുക
      • സുഗ്രാഹ്യമാക്കുക
      • ആവിഷ്‌കരിക്കുക
      • തര്‍ജ്ജമ ചെയ്യുക
      • ആവിഷ്കരിക്കുക
  2. Interpreter

      • പ്രോഗ്രാമിലുള്ള നിര്‍ദ്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യുന്ന വിവര്‍ത്തക പ്രോഗ്രാം

    Interpretative

    • വിശേഷണം Adjective

      • വ്യാഖ്യാനാത്മകമായ
      • വ്യാഖ്യാനപരമായ

    Interpretation

    • നാമം Noun

      • വ്യാഖ്യാനം
      • ഭാഷ്യം
      • ന്യൂനത
      • വിശദീകരണം
      • ടീക
      • ഭാഷാന്തരം
      • അര്‍ത്ഥബോധനം
      • അര്‍ത്ഥനിരൂപണം
      • ആവിഷ്കരണം

    Strained interpretation

    • നാമം Noun

      • ഇല്ലാത്ത അര്‍ത്ഥം ഉണ്ടെന്നുവരുത്താന്‍ ക്ലേശിച്ചു വ്യാഖ്യാനിക്കല്‍

    Interpreter

    • നാമം Noun

      • വ്യാഖ്യാതാവ്‌
      • ദ്വിഭാഷി