Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Intrusion

    • നാമം Noun

      • വലിഞ്ഞുകയറല്‍
      • അതിക്രമിച്ചു കടക്കല്‍
      • കെട്ടിക്കയറല്‍
    • ക്രിയ Verb

      • അതിക്രമിക്കുക
      • അമര്യാദയായി നുഴയല്‍
  2. Intrusive

    • വിശേഷണം Adjective

      • അനാവശ്യമായി തലയിടുന്ന

    Intruder

    • നാമം Noun

      • അതിക്രമിച്ചു കടക്കുന്നവന്‍
      • കൈയേറ്റക്കാരന്‍
      • വലിഞ്ഞു കയറിച്ചെല്ലുന്നവന്‍
      • അനുവാദമില്ലാതെ പ്രവേശിക്കുന്നയാള്‍
      • തിക്രമിച്ചു കടക്കുന്നവന്‍
      • വലിഞ്ഞു കയറി വന്നവന്‍

    Intrude

    • ക്രിയ Verb

      • കയ്യേറുക
      • അതിക്രമിച്ചു കടക്കുക
      • അമര്യാദം നുഴഞ്ഞുകയറുക
      • ചോദിക്കാതെ പറയുക
      • വലിഞ്ഞുകയറിച്ചെല്ലുക
      • വേണ്ടാത്തിടത്ത്‌ പ്രവേശിക്കുക
      • ക്ഷണിക്കാതെ കടന്നുചെല്ലുക
      • അനുവാദം കൂടാതെ കടക്കുക