Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Inventor

    • നാമം Noun

      • കണ്ടുപിടുത്തക്കാരന്‍
      • ഉപജ്ഞാതാവ്‌
      • ആവിഷ്‌ക്കര്‍ത്താവ്‌
      • കണ്ടുപിടിത്തക്കാരന്‍
  2. Inventory

    • നാമം Noun

      • ചരക്കുപട്ടിക
      • വസ്‌തുവിവരപ്പട്ടിക
      • ചരക്കു പട്ടിക
      • മരിച്ച ആളുടെ സ്വത്തുവിവരം

    Inventory controller

    • നാമം Noun

      • ചരക്കു പട്ടിക നിയന്ദ്രിക്കുന്ന ആള്

    Inventory management

    • നാമം Noun

      • ചരക്കു പട്ടിക നിയന്ത്രണം

    Inventorise

    • ക്രിയ Verb

      • പൂര്‍ണമായ പട്ടിക ഉണ്ടാക്കുക

    Inventory

    • ക്രിയ Verb

      • പട്ടികയില്‍ ചേര്‍ക്കുക
      • വിവരപ്പട്ടികയുടണ്ടാക്കുക
      • പട്ടികസാമാനങ്ങള്‍
      • ആസ്തിവിവരപ്പട്ടിക