Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Involvement

    • നാമം Noun

      • നിമഗ്നത
      • സാന്നിദ്ധ്യം
      • പങ്കാളിത്തം
  2. Wholly involved

      • പൂര്‍ണ്ണമായും മുഴുകിയ

    Involved

    • വിശേഷണം Adjective

      • സമ്മിശ്രമായ

    Self involved

    • വിശേഷണം Adjective

      • സ്വാര്‍ത്ഥനിമഗ്നമായ
      • സ്വചിന്തകളില്‍ ലയിച്ച

    Involve

    • ക്രിയ Verb

      • അകപ്പെടുത്തുക
      • ഉള്‍പ്പെടുത്തുക
      • സമ്മിശ്രമാക്കുക
      • നിമഗ്നമാക്കുക
      • അകപ്പെടുക
      • അന്തര്‍ഭവിപ്പിക്കുക
      • പങ്കെടുക്കുക
      • കൂട്ടിക്കുഴയ്ക്കുക
      • അനിവാര്യമായിരിക്കുക
      • പങ്കുചേര്‍ക്കുക