Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Iso

    • നാമം Noun

      • സമം
      • തുല്യം
      • ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌ ഓര്‍ഗനൈസേഷന്‍
  2. Isolation ward

      • സാംക്രമികരോഗബാധിതരെ മാറ്റിപാര്‍പ്പിച്ചു ചികിത്സിക്കുന്നതിനുള്ള വാര്‍ഡ്‌

    Iso chromatic

    • വിശേഷണം Adjective

      • ഒരേ നിറമുള്ള

    Isolated

    • വിശേഷണം Adjective

      • ഒറ്റപ്പെട്ട
      • ഒറ്റതിരിഞ്ഞ

    Isobar

    • നാമം Noun

      • വായു സമ്മര്‍ദ്ധരേഖ
      • ഇടിമുഴക്കം കേള്‍ക്കുന്ന സ്ഥലങ്ങളെ പടത്തില്‍ ഘടിപ്പിച്ചിരിക്കുന്ന രേഖ
      • സമമര്‍ദ്ദരേഖ

    Isochrony

    • നാമം Noun

      • സമകാലികത

    Isolation

    • നാമം Noun

      • ഒറ്റപ്പെടുത്തല്‍
      • ഏകാന്തത
      • ഒറ്റപ്പെടല്‍

    Isolate

    • ക്രിയ Verb

      • അകറ്റുക
      • ഒറ്റപ്പെടുത്തുക
      • വേര്‍പെടുത്തുക
      • മാറ്റിനിര്‍ത്തുക
      • വേര്‍പ്പെടുത്തുക
      • രോഗിയെ അന്യരില്‍ നിന്നുമകററിനിര്‍ത്തുക
      • കവചിതമാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍