ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Key
-
നാമം Noun
- വ്യാഖ്യാനം
- സ്‌പഷ്‌ടീകരണം
- താക്കോല്‍
- ചാവി
- ആവിഷ്‌ക്കാരശൈലി
- പിരിയാണി
- സ്വരം
- സ്വരനിദാനം
- പ്രശ്‌നപരിഹാരം
- കമാനിലെ ആണിക്കല്ല്
- സംഗീതോപകരണങ്ങളിലും കംപ്യൂട്ടറിലും ടൈപ്പ്‌റൈറ്ററിലും മറ്റും വിരലമര്‍ത്തി പ്രവര്‍ത്തിപ്പിക്കാനുള്ള കട്ടകളിലൊന്ന്
-
ക്രിയ Verb
- ഉറപ്പിക്കുക
- മുറുക്കുക
- ഉയര്‍ത്തുക
- പുട്ടുക
- പൂളുവയ്‌ക്കുക
- പ്രവര്‍ത്തിപ്പിക്കുക
- സ്വരം സാധിക്കുക
- താക്കോല്‍
- മാര്‍ഗ്ഗദര്‍ശകഗ്രന്ഥം
- സംഗീതയന്ത്രത്തിലെയോ ടൈപ്പ്റൈറ്ററിലെയോ വിരല്‍കൊണ്ടമര്‍ത്താനുള്ള കട്ട
-
-
Home key
-
- ടൈപ്പ്‌ചെയ്‌തുകൊണ്ടിരിക്കുന്ന ലൈനിന്റെ തുടക്കത്തില്‍ കഴ്‌സര്‍ വരാനുപയോഗിക്കുന്ന കീ
Key board
-
- കമ്പ്യൂട്ടറിന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിനായി വിവിധ കീകള്‍ അടങ്ങിയിട്ടുള്ള ബോര്‍ഡ്
Ina minor key
-
ക്രിയാവിശേഷണംAdverb
- ശോക സ്വരത്തില്‍
- ദുഃഖത്തോടെ
Another key
-
നാമം Noun
- മറ്റൊരു താക്കോല്‍
Enter key
-
നാമം Noun
- കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട കീ
False key
-
നാമം Noun
- കള്ളത്താക്കോല്‍
Function key
-
നാമം Noun
- പ്രോഗ്രാമിംഗ് സമയത്തോ അല്ലാതെയോ ചില പ്രത്യേക പ്രവര്‍ത്തികള്‍ക്ക് കമ്പ്യൂട്ടറിന് നിര്‍ദ്ദേശം കൊടുക്കാനായി കീ ബോര്‍ഡില്‍ ഉപയോഗിക്കുന്ന ചില ഷോര്‍ട്ട്‌കട്ട് കീകള്‍
-












Click it and Unblock the Notifications