ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Key pad
-
- കീബോര്‍ഡിന്റെ വലതുവശത്തുള്ള മിനി ന്യൂമെറിക് കീബോര്‍ഡ്
-
-
Hed pad for loads
-
- ചുമ്മാട്
Pad
-
- ചെറുമെത്ത
- ലറ്റര്‍പാഡ്
- റബര്‍സ്റ്റാമ്പിനുള്ള മഷിലിപ്‌തമായ പാഡ്
- ബ്ലോട്ടിങ്ങ് പാഡ്
Ink pad
-
നാമം Noun
- റബ്ബര്‍സീലില്‍ മഷി പുരട്ടുന്നതിനുള്ള സംവിധാനം
Numeric key pad
-
നാമം Noun
- കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍ ഒരു ഭാഗത്ത് അക്കങ്ങളും അതിനോടനുബന്ധിച്ച് ചിഹ്നങ്ങളും മാത്രമുള്ള ഭാഗം
Pad
-
നാമം Noun
- മെത്ത
- പാത
- ഇല
- പാദരക്ഷ
- പിടിച്ചുപറിക്കാരന്‍
- ജീനി
- ജലച്ചെടികളുടെ പൊന്തിനില്‍ക്കുന്ന ഇല
- മൃദൂപധാനം
- വച്ചെഴുത്തുപകരണം
- പഥം
- മൃദുവായ പര്യാണം
Pad
-
ക്രിയ Verb
- നിറയ്‌ക്കുക
- പിടിച്ചുപറിക്കുക
- മന്ദഗമനം ചെയ്യുക
- തെരികവയ്‌ക്കുക
- പതുക്കെ നടക്കുക
Pad out with
-
ക്രിയ Verb
- സംസാരം നീട്ടിക്കൊണ്ടുപോകാന്‍ കഴമ്പില്ലാത്ത കാര്യങ്ങള്‍ പറയുക
-












Click it and Unblock the Notifications