Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Knick knack

    • നാമം Noun

      • അപൂര്‍വ്വശേഖരം
      • കളിപ്പാട്ടം
      • ക്ഷുദ്രാലങ്കാരം
      • ചില്ലറപ്പണ്ടം

    Knickerbockers

    • നാമം Noun

      • മുട്ടുവരെയോ കണങ്കാല്‍ വരെയോ ഉള്ള അയഞ്ഞ കുപ്പായം
      • മുട്ടുവരെയോ കണങ്കാല്‍ വരെയോ ഉള്ള അയഞ്ഞ കാല്‍കുപ്പായം

    Knickers

    • നാമം Noun

      • നീന്തല്‍ താരങ്ങള്‍ അണിയുന്ന അല്‍പ വസ്‌ത്രം
      • നിക്കര്‍
      • സ്‌ത്രീകളുടെ അടിവസ്‌ത്രം (ഉദരം മുതല്‍ തുടവരെ എത്തുന്നത്‌)
      • സ്ത്രീകളുടെ അടിവസ്ത്രം