Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Knock out

    • വിശേഷണം Adjective

      • ബോധരഹിതമാക്കുന്ന
      • ഓരോ റൗണ്ട്‌ കഴിയുമ്പോഴും തോല്‍ക്കുന്നവരെ പുറത്താക്കുന്ന
    • നാമം Noun

      • ബോധരഹിതമാക്കുന്ന പ്രഹരം
    • ക്രിയ Verb

      • മത്സരത്തില്‍ തോറ്റു പുറത്താവുക
  2. Knock

    • നാമം Noun

      • തട്ടല്‍
      • മുട്ടല്‍
      • വിരല്‍ മടക്കി കൊട്ടല്‍

    Knock knee

    • നാമം Noun

      • കൊട്ടുകാലുള്ള അവസ്ഥ

    Knock

    • ക്രിയ Verb

      • തട്ടുക
      • മുട്ടുക
      • പ്രഹരിക്കുക
      • തട്ടിത്താഴെയിടുക
      • വിരല്‍ മടക്കി കൊട്ടുക

    Knock about

    • ക്രിയ Verb

      • അലഞ്ഞുതിരിയുക
      • തുടരെ പ്രഹരിക്കുക
      • അവ്യസ്ഥിത ജീവിതംനയിക്കുക

    Knock down

    • ക്രിയ Verb

      • തകര്‍ക്കുക
      • അടിച്ചു നിലംപറ്റിക്കുക
      • ഇടിച്ചു താഴെയിടുക

    Knock down to

    • ക്രിയ Verb

      • വില താഴ്‌ത്തുക

    Knock for six

    • ക്രിയ Verb

      • പൂര്‍ണ്ണമായി വിജയിക്കുക
      • അത്ഭുതപ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍