Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Labyrinh

    • നാമം Noun

      • ദുര്‍ഘടമാര്‍ഗ്ഗം
  2. Labyrinth

      • നൂലാമാല
      • ദുര്‍ഘടമാര്‍ഗ്ഗം
      • വളഞ്ഞുതിരിഞ്ഞ മാര്‍ഗ്ഗം
      • ധാരാളം ഇടനാഴികളും ചെറുമുറികളും ചേര്‍ന്ന സങ്കീര്‍ണ്ണമായ വ്യൂഹം

    Labyrinthine

    • വിശേഷണം Adjective

      • കുഴഞ്ഞ അവസ്ഥയായ
      • കുഴപ്പം പിടിച്ച

    Labyrinth

    • നാമം Noun

      • ഉള്ളില്‍ പ്രവേശിച്ചാല്‍ വെളിയില്‍ വരാന്‍ പാടില്ലാതെ ചുറ്റിക്കുന്ന വഴി
      • ദുര്‍ഘടമാര്‍ഗ്ഗം
      • മഹാകുഴക്ക്‌
      • കുഴഞ്ഞ അവസ്ഥ
      • ദുര്‍ഘടമായ അനേകം ചുറ്റുകളുള്ള വഴി
      • സങ്കീര്‍ണ്ണമായത്‌
      • ഇടനാഴികളും ചെറുമുറികളും ചേര്‍ന്ന സങ്കീര്‍ണ്ണമായ ഭൂഗര്‍ഭവ്യൂഹം
      • രാവണന്‍ കോട്ട