ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Ladylike
-
വിശേഷണം Adjective
- കുലാംഗനോചിതമായ
- സ്‌ത്രണപ്രകൃതിയുള്ള
- കുലീനയായ
-
-
Bag lady
-
നാമം Noun
- സ്വന്തമായി വീടില്ലാത്തതും സഞ്ചിയില്‍ സ്വന്തം വസ്‌തുവകകള്‍കൊണ്ട് അലഞ്ഞുനടക്കുന്ന സ്‌ത്രീ
First lady
-
നാമം Noun
- പ്രഥമ വനിത
- രാഷ്‌ട്രപതിയുടെ പത്‌നി
Lady
-
നാമം Noun
- ഗൃഹനായിക
- പ്രഭ്വി
- സ്വാമിനി
- കുടുംബിനി
- മാന്യസ്‌ത്രീ
- കുലീനയായ സ്‌ത്രീ
- ഏതൊരു സ്‌ത്രീയെയും സൂചിപ്പിക്കുന്ന മാന്യമായ നാമം
- കുലാംഗന
- ആഢ്യസ്‌ത്രീ
- പ്രഭ്വിക്കു നല്‍കുന്ന സ്ഥാനപ്പേര്
- കുലീനയായ സ്ത്രീ
- മാന്യസ്ത്രീ
Lady hood
-
നാമം Noun
- സ്‌ത്രീഗുണം
Lady in waiting
-
നാമം Noun
- തോഴി
- രാജ്ഞിമാരെ പരിചരിക്കുന്ന കുലീന സ്‌ത്രീ
- പ്രമുഖരായ സ്‌ത്രീകളുടെ സഹായിയായി കൂടെനില്‍ക്കുന്ന സ്‌ത്രീ
- ദാസി
Lady killer
-
നാമം Noun
- നാരീമോഹകന്‍
- സത്രീലമ്പടന്‍
Lady love
-
നാമം Noun
- പ്രിയ
- പ്രണയിനി
-












Click it and Unblock the Notifications