ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Lag
-
- വളരെപ്പതുക്കെ
- മറ്റുളളവരുടെ പിന്നിലാകുക
-
നാമം Noun
- ജയില്‍പ്പുള്ളി
- തടവുപുള്ളി
- കാലതാമസം
- പിന്നിലാകല്‍
-
ക്രിയ Verb
- പിന്നിലാകുക
- വിളംബിക്കുക
- പിന്നാലെ ആയിപ്പോകുക
- പിന്നില്‍ പതുങ്ങുക
- പതുക്കെ നീങ്ങി പിന്നിലാക്കുക
- മറ്റുള്ളവരുടെ പിന്നിലാകുക
-
-
Laggard
-
വിശേഷണം Adjective
- മന്ദവേഗനായ
- പുറകില്‍ തങ്ങുന്നവന്‍
Lag end
-
നാമം Noun
- അവസാനം
- അറ്റം
Time lag
-
നാമം Noun
- ഇടവേള
- കാരണത്തിനും ഫലത്തിനുമിടയ്‌ക്കുള്ള സമയം
- താത്‌ക്കാലിക വിഘ്‌നം
Jet lag
-
നാമം Noun
- ദീർഘദൂര വിമാനയാത്രയുടെ ക്ഷീണം
Lager
-
നാമം Noun
- ബാര്‍ലികൊണ്ടുണ്ടാക്കി, കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കുന്ന ഒരു തരം ബിയര്‍
Laggard
-
നാമം Noun
- പുറകില്‍ നില്‍ക്കുന്ന വസ്‌തു
- പിന്നിലായിപ്പോകുന്ന വ്യക്തി
Lag behind
-
ക്രിയ Verb
- പിന്നിലാവുക
-












Click it and Unblock the Notifications