ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Leap
-
നാമം Noun
- കുതിച്ചുചാട്ടം
- കുതിക്കല്‍
- പെട്ടെന്നുള്ള വര്‍ദ്ധന
-
ക്രിയ Verb
- കുതിക്കുക
- ചാടുക
- എടുത്തുചാടുക
- തുള്ളിച്ചാടുക
- താണ്ടിക്കടക്കല്‍
- പെട്ടെന്ന് വര്‍ദ്ധിക്കുക
-
-
Leap of faith
-
ഭാഷാശൈലി Idiom
- എളുപ്പത്തിൽ കാണാനോ സാക്ഷ്യപ്പെടുത്താനോ പറ്റാത്ത ഒന്നിനെ സ്വീകരിക്കുകയോ വിശ്വസിക്കുക്കയോ ചെയ്യുക
Frog leap
-
നാമം Noun
- തവളച്ചാട്ടം
Leap year
-
നാമം Noun
- അധിവര്‍ഷം
- ഫെബ്രുവരി മാസത്തില്‍ 29 ദിവസങ്ങള്‍ വരുന്ന വര്‍ഷം
- ഫെബ്രുവരിമാസത്തിന് 29 ദിവസമുള്ള വര്‍ഷം
Leap frog
-
നാമം Noun
- തവളച്ചാട്ടം
Leap in the dark
-
ക്രിയ Verb
- എന്തുസംഭവിക്കുമെന്നറിയാതെ ഇറങ്ങിപ്പുറപ്പെടുക
Leap out of ones skin
-
ക്രിയ Verb
- അത്ഭുതപ്പെടുക
Leap to the eye
-
ക്രിയ Verb
- വളരെ സ്‌പഷ്‌ടമായിരിക്കുക
- വളരെ സ്‌പഷ്‌ടമായിരിക്കുക
-












Click it and Unblock the Notifications