ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Lest
-
- അല്ലാഞ്ഞാല്‍
- ഇല്ലെങ്കില്‍
- ആകാതെയിരിക്കാന്‍ തക്കവണ്ണം
-
അവ്യയം Conjunction
- അല്ലെങ്കില്‍
-
നാമം Noun
- അല്ലാത്തപക്ഷം
- ആകാതെയിരിപ്പാന്‍
- അല്ലാത്ത പക്ഷം
-
-
Blessed, blest
-
വിശേഷണം Adjective
- ഭാഗ്യാനുഭവമുള്ള
- അനുഗൃഹീതനായ
- ധന്യനായ
- ആശീര്‍വദിക്കപ്പെട്ട
Celestial
-
വിശേഷണം Adjective
- ദിവ്യമായ
- സ്വര്‍ഗ്ഗീയമായ
- അതിവശിഷ്‌ടമായ
- ആകാശത്തെ സംബന്ധിച്ച
- സ്വര്‍ഗ്ഗവാസിയായ
- സുന്ദരമായ
Candlestick
-
നാമം Noun
- മെഴുകുതിരിക്കാല്‍
- മെഴുകുതിരിവിളക്കു തണ്ട്
Celestial
-
നാമം Noun
- സ്വര്‍ഗ്ഗവാസി
- വിണ്ണില്‍ വസിക്കുന്നവന്‍
Celestial nymph
-
നാമം Noun
- സ്വര്‍ഗ്ഗകന്യക
- ഒരു അപ്‌സരസ്സ്
- ഹേമ
Celestial personage
-
നാമം Noun
- ആകാശചാരി
Cholesterol
-
നാമം Noun
- രക്തത്തിലും മറ്റും കാണുന്നതും രക്തം കട്ടിപിടിക്കുന്നതിന്‍ ഹേതുവായി കരുതപ്പെടുന്നതുമായ ഒരു തരം ആല്‍ക്കഹോള്‍
- രക്തത്തിലും മറ്റും കാണുന്നതും രക്തം കട്ടിപിടിക്കുന്നതിനു ഹേതുവായി കരുതപ്പെടുന്നതുമായ ഒരു തരം കൊഴുപ്പ്
-












Click it and Unblock the Notifications