Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lethargic

    • വിശേഷണം Adjective

      • ഉദാസീനമായ
      • മന്ദമായ
      • മയക്കം വരുത്തുന്ന
      • ജഡതയുള്ള
      • കാര്യവിമുഖമായ
  2. Lethargy

      • മയക്കം
      • ഗാഢനിദ്ര

    Lethal

    • വിശേഷണം Adjective

      • മാരകമായ
      • കൊല്ലുന്ന
      • മരണകരമായ
      • കൊല്ലുന്ന

    Lethal chamber

    • നാമം Noun

      • മൃഗങ്ങളെ കൊല്ലുന്ന മുറി

    Lethargy

    • നാമം Noun

      • മാന്ദ്യം
      • വൈമുഖ്യം
      • ജാഡ്യം
      • ആലസ്യം
      • മന്ദത
      • നിദ്രാലസത
      • ജഡത